Inspiring Catholic Talks
Inspiring Catholic Talks
  • 130
  • 7 618 562

Відео

നിങ്ങളിലെ ആന്തരീക മനുഷ്യൻ ശക്തനല്ലെങ്കിൽ... | Fr. Daniel Poovannathil
Переглядів 35 тис.Рік тому
If your inner man is not strong… ⌛🌟✨ Short video 11 Minutes Only ✨🌟⌛
മാലാഖ പിശാചാകുന്നത് എങ്ങിനെ? Fr. Daniel Poovannathil
Переглядів 312 тис.Рік тому
How can an angel transform into a devil? A Talk about pride in our Life! #frdanielpoovannathil
Unnatha Karuna Daiva Karuna Full Song | Fr Daniel Poovannathil
Переглядів 61 тис.Рік тому
ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2) പ്രപഞ്ചമാകെ നിറയും കരുണ ആഴിപോലഗാധം കരുണ സാഗരം പോലെ ഒഴുകും കരുണ (2) ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2) മഞ്ഞു പോലെ പൊഴിയും കരുണ ആകാശം പോൽവിശാലം കരുണ മാനവ ഹൃദയം കവിയും കരുണ (2) ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2) ഉന്നത താതന്റെ കരുണ യേശുനാഥന്റെ കരുണ പാവനാത്മാവിൻ കരുണ (2) ഉന്നത കരുണ ദൈവ കരുണ മഹാ കരുണ ദൈവ കരുണ (2) കാൽവരിയോളമൊഴുകും കരുണ കാരുണ്യ ഹൃ...
യേശുവിന്റെ മനുഷ്യാവതാരത്തിന്റെ അവസാന 5 നാൾ - വ്യാഴം & വെള്ളി | Fr Daniel Poovannathil
Переглядів 179 тис.Рік тому
Holy Week Retreat. Day 4 & 5 - Last 5 days of Jesus' incarnation - Maundy Thursday & Good Friday
യേശുവിന്റെ മനുഷ്യാവതാരത്തിന്റെ അവസാന 5 നാൾ - ബുധനാഴ്ച | Fr Daniel Poovannathil
Переглядів 97 тис.Рік тому
Holy Week Retreat. Day 3 - Last 5 days of Jesus' incarnation - Wednesday
പരിശുദ്ധ അമ്മയെപ്പറ്റി... ഇത് കേൾക്കാതെ പോകരുത് ! | Fr. Daniel Poovannathil
Переглядів 441 тис.Рік тому
A Must Watch Video! What is the reason for the significant importance given to Mother Mary in the Catholic Church?
ദൈവകരുണയുടെ ഛായാചിത്രം ധ്യാനകേന്ദ്രത്തിൽ സ്ഥാപിച്ച സംഭവം | Fr. Daniel Poovannathil
Переглядів 49 тис.2 роки тому
Incident where a portrait of Divine mercy is placed in Mount Carmel Retreat Centre, Thiruvananthapuram
വേദപാഠ അധ്യാപകരും, മാതാപിതാക്കളും, കുട്ടികളും കേൾക്കുക | Fr. Daniel Poovannathil
Переглядів 59 тис.2 роки тому
വേദപാഠ അധ്യാപകരും, മാതാപിതാക്കളും, കുട്ടികളും കേൾക്കുക | Fr. Daniel Poovannathil
സകല വിശുദ്ധരുടേയും ലുത്തിനിയ l Malayalam | The Litany of the Saints
Переглядів 10 тис.2 роки тому
സകല വിശുദ്ധരുടേയും ലുത്തിനിയ l Malayalam | The Litany of the Saints
പരിശുദ്ധ അമ്മയെ നിന്ദിക്കുന്നവർ കേൾക്കുക! | Fr. Daniel Poovannathil
Переглядів 46 тис.2 роки тому
പരിശുദ്ധ അമ്മയെ നിന്ദിക്കുന്നവർ കേൾക്കുക! | Fr. Daniel Poovannathil
ദൈവ കരുണയുടെ തിരുനാൾ | Fr. Daniel Poovannathil
Переглядів 25 тис.2 роки тому
ദൈവ കരുണയുടെ തിരുനാൾ | Fr. Daniel Poovannathil
ഉയിർപ്പിൻ്റെ രഹസ്യം | Fr. Daniel Poovannathil
Переглядів 217 тис.2 роки тому
ഉയിർപ്പിൻ്റെ രഹസ്യം | Fr. Daniel Poovannathil
ചങ്കു തകർന്ന് കരയാതെ ഇതു കണ്ടു തീർക്കാനാകുമോ ? കാണാതിരിക്കരുത് !
Переглядів 99 тис.2 роки тому
ചങ്കു തകർന്ന് കരയാതെ ഇതു കണ്ടു തീർക്കാനാകുമോ ? കാണാതിരിക്കരുത് !
പാപം ചെയ്യാതിരിക്കാനുള്ള ശക്തി | Fr. Daniel Poovannathil
Переглядів 38 тис.2 роки тому
പാപം ചെയ്യാതിരിക്കാനുള്ള ശക്തി | Fr. Daniel Poovannathil
വലിയ നോമ്പ് - Fr. Daniel Poovannathil
Переглядів 332 тис.2 роки тому
വലിയ നോമ്പ് - Fr. Daniel Poovannathil
ഈശോ ആഗ്രഹിക്കുന്നതുപോലെ സ്നേഹിക്കാൻ പറ്റണോ? | Fr. Daniel Poovannathil
Переглядів 30 тис.2 роки тому
ഈശോ ആഗ്രഹിക്കുന്നതുപോലെ സ്നേഹിക്കാൻ പറ്റണോ? | Fr. Daniel Poovannathil
എന്താണ് പിതാവായ ദൈവത്തിന്റെ ആഗ്രഹം ? | Fr. Daniel Poovannathil
Переглядів 10 тис.2 роки тому
എന്താണ് പിതാവായ ദൈവത്തിന്റെ ആഗ്രഹം ? | Fr. Daniel Poovannathil
പ്രവർത്തികൾ ആവശ്യമില്ലേ? വിശ്വാസം മാത്രം മതിയോ? Fr. Daniel Poovannathil
Переглядів 11 тис.2 роки тому
പ്രവർത്തികൾ ആവശ്യമില്ലേ? വിശ്വാസം മാത്രം മതിയോ? Fr. Daniel Poovannathil
The Seven Sorrows of Mother Mary - Our Lady of Sorrows - വ്യാകുല മാതാവ് | Fr. Daniel Poovannathil
Переглядів 38 тис.2 роки тому
The Seven Sorrows of Mother Mary - Our Lady of Sorrows - വ്യാകുല മാതാവ് | Fr. Daniel Poovannathil
ലോകത്തിൽ ഇതുപോലെ മനുഷ്യനെ മാറ്റിയ മറ്റൊരു വ്യക്തിയില്ല ! Don't Miss it! Fr. Daniel Poovannathil
Переглядів 24 тис.3 роки тому
ലോകത്തിൽ ഇതുപോലെ മനുഷ്യനെ മാറ്റിയ മറ്റൊരു വ്യക്തിയില്ല ! Don't Miss it! Fr. Daniel Poovannathil
Powerful Adoration - Fr. Daniel Poovannathil
Переглядів 33 тис.3 роки тому
Powerful Adoration - Fr. Daniel Poovannathil
പരിശുദ്ധാത്മാഭിഷേകം - Fr. Daniel Poovannathil
Переглядів 35 тис.3 роки тому
പരിശുദ്ധാത്മാഭിഷേകം - Fr. Daniel Poovannathil

КОМЕНТАРІ

  • @saljujose5280
    @saljujose5280 23 дні тому

    Eeshoye ee makkalodu dayathomnename❤

  • @radhaaji3838
    @radhaaji3838 25 днів тому

    എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏ആമേൻ 🙏ഈശോയേ 🙏വേഗം വരേണമേ 🙏

  • @aleyammape873
    @aleyammape873 Місяць тому

    ❤❤❤

  • @FirstLove3
    @FirstLove3 3 місяці тому

    കൃപനിറഞ്ഞ മറിയമേ എന്നല്ല. കൃപലഭിച്ച മറിയേ എന്നാണ്... ഇംഗ്ലീഷിൽ highly favoured.. ഉയർന്ന അംഗീകാരം ലഭിച്ച മറിയയെ ഓർക്കുക അംഗീകരിച്ചത് യേശുവിനെ പ്രസവിക്കാൻ.. അല്ലാതെ ഏല്ലാപേരും പ്രാത്ഥിക്കാൻ ഉള്ള മറിയേ എന്നല്ല..

  • @FirstLove3
    @FirstLove3 3 місяці тому

    എന്തുകൊണ്ട് കർത്താവിനോട് നേരിട്ട് പ്രാത്ഥിക്കാൻ കഴിയാത്തത്

  • @FirstLove3
    @FirstLove3 3 місяці тому

    പരിശുദ്ധസഭ നൽകിയ പ്രാത്ഥന... അല്ലാതെ കർത്താവ് നൽകിയത് അല്ല...

  • @princemathew8457
    @princemathew8457 3 місяці тому

    Amen...

  • @abrahamchacko4686
    @abrahamchacko4686 4 місяці тому

    Thank you Jesus JHWH

  • @shinusamuel9160
    @shinusamuel9160 4 місяці тому

    പകുതിയിലധികം ഭാഗം കേൾക്കുന്നില്ല

  • @HAHJ007
    @HAHJ007 4 місяці тому

    Really helpful to increase faith thank you fathet

  • @binimolaugustine-mn5cx
    @binimolaugustine-mn5cx 4 місяці тому

    Mercy🙏biby🙏bini🙏abel🙏joshua🙏

  • @agnesbabu7211
    @agnesbabu7211 4 місяці тому

    Thank You Acha ❤

  • @bijumathew8759
    @bijumathew8759 4 місяці тому

    വിശുദ്ധ കുർബാന ബലിയാണ് ഏറ്റവും വലിയ ആരാധന. എന്നാൽ എന്തുകൊണ്ട് കൊറോണ കാലത്ത് ആരാധന നടത്താൻ പറ്റാത്ത വിധം ആരാധാനാലയം അടപ്പിച്ചു. എന്നാൽ യഥാർത്ഥ ആരാധന അനീതിയും, അക്രമവും , അശുദ്ധിയും എന്നിവയിൽനിന്നു അകന്നു ജീവിക്കുന്ന ജീവിതമാണ് ജനങ്ങളുടെ വിശുദ്ധ കാർബാന എന്ന ആരാധന. അല്ലാതെ കർത്താവിന്റെ ബലി നടത്തുക എന്നതല്ല. കൊറോണ കാലത്ത് പള്ളികൾ അടച്ചപ്പോൾ സ്വന്തം ജീവിതത്തിൽ അനീതിയും, അക്രമവും , അശുദ്ധിയും ഇല്ലതെ ജീവിക്കുക എന്നതാണ് നാം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ പള്ളിയിൽ പോയി വിശുദ്ധ ബലി അർപ്പിക്കുക വിശുദ്ധ കുർബാന കഴിഞ്ഞ് വന്ന് അന്യന്റെ വസ്തുക്കൾ മോഷ്ടിക്കുക, തട്ടിപ്പ് പെട്ടിപ്പ്, അശുദ്ധിയിൽ വീണ്ടും ജീവിക്കുന്നതിൽ എന്ത് ബലിജീവിതം.

  • @user-si6ko3oh2d
    @user-si6ko3oh2d 4 місяці тому

    I love you Jesus ♥️

  • @preethyrenny3778
    @preethyrenny3778 4 місяці тому

    🙏🙏🙏

  • @kjjose-tc4yw
    @kjjose-tc4yw 4 місяці тому

    🙏🏻🙏🏻🙏🏻യേശുവേ മഹത്വം 🙏🏻🙏🏻🙏🏻

  • @Rosily-lf1pg
    @Rosily-lf1pg 4 місяці тому

    Easuve karuna thonnaname Amen🙏🙏🙏❤

  • @JohnDaison-sr5op
    @JohnDaison-sr5op 4 місяці тому

    Amen

  • @shantisalim6614
    @shantisalim6614 4 місяці тому

    Amen

  • @franciscanasitfr330
    @franciscanasitfr330 4 місяці тому

    Thank God for fr. Daniel

  • @andrewp.p7698
    @andrewp.p7698 4 місяці тому

    Thanks Father

  • @andrewp.p7698
    @andrewp.p7698 4 місяці тому

    Thank you Jesus

  • @susanprasad2787
    @susanprasad2787 4 місяці тому

    Amen

  • @prabhababu9291
    @prabhababu9291 4 місяці тому

    Àmen Amen Amen

  • @sureshemathew7995
    @sureshemathew7995 4 місяці тому

    P̺r̺a̺y̺e̺r̺s̺ 🙏

  • @anithajose490
    @anithajose490 4 місяці тому

    Amen hallelujah,🙏🙏🙏

  • @minikumarib8622
    @minikumarib8622 4 місяці тому

    ഈശോ മകളോട് കരുണയായിരിക്കണേ. എത്രയും പെട്ടെന്ന് മകളെ സഹായിക്കണേ സൗഖ്യമാക്കണേ. ദൈവമേ ഏറ്റെടുക്കണേ ഈശോനന്ദി ആരാധന മഹത്വം മാതാവേ ഈശോ മകളെ സംരക്ഷിക്കണേ

  • @issacbabu7804
    @issacbabu7804 4 місяці тому

    Praise the Lord thank you Fr

  • @nibunibu8553
    @nibunibu8553 4 місяці тому

    ദൈവത്തിന് ഒരു മൃഗങ്ങളുടെയും ചോര വേണ്ട അച്ഛാ

  • @florencept8661
    @florencept8661 4 місяці тому

    ഈശോയെ അച്ഛനെ അനുഗ്രഹിച്ച് കാത്തു kollaname

  • @jancyabraham4004
    @jancyabraham4004 4 місяці тому

    Hallelujah 🕊🙏🏻

  • @jancyabraham4004
    @jancyabraham4004 4 місяці тому

    🕊🙏🏻

  • @jessyroy8504
    @jessyroy8504 4 місяці тому

    Please pray for my family

  • @jemsytk2146
    @jemsytk2146 4 місяці тому

    ഈശോയേ അങ്ങയെ ഓരോ നിമിഷത്തിലും ആരാധിക്കാൻ കൃപ തരണേ. അങ്ങയെ ഓർമിക്കാൻ മാത്രം ഞാൻ ജീവിചിരിക്കട്ടെ

  • @rosammamathew3588
    @rosammamathew3588 4 місяці тому

    Amen🙏🙏

  • @user-wn4pq2yk7n
    @user-wn4pq2yk7n 4 місяці тому

    🙏🏻🙏🏻🙏🏻🌹

  • @valsammavarghese541
    @valsammavarghese541 4 місяці тому

    എന്റെ ഈശോയെ എന്റെ ദൈവമേ എല്ലാ വസ്തുക്കളെക്കാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു 🙏🔥❤️

  • @jessyvarghese689
    @jessyvarghese689 4 місяці тому

    Hallelujah

  • @lalyantony2618
    @lalyantony2618 4 місяці тому

    Amen❤❤❤

  • @sunoyyohannan3642
    @sunoyyohannan3642 4 місяці тому

    🙏🙏

  • @FebaJacob-dm1cy
    @FebaJacob-dm1cy 4 місяці тому

    Amen thankyou Jesus Abba

  • @lathawilson7375
    @lathawilson7375 4 місяці тому

    ആമേൻ ആമേൻ 🙏🏾🙏🏾🙏🏾

  • @FebaJacob-dm1cy
    @FebaJacob-dm1cy 4 місяці тому

    Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name.Abba heal my mom child and me completely lord.Abba bless us and expand our territory lord.

  • @elsyjoseph9803
    @elsyjoseph9803 4 місяці тому

    Daniel Achaa Pesaha Tirunal Ashamsakel God bless you🙏❤ 💟

  • @moleygeorge7632
    @moleygeorge7632 4 місяці тому

    Amen

  • @rubyemil2367
    @rubyemil2367 4 місяці тому

    More More God bless you achaa 🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍

  • @rubyemil2367
    @rubyemil2367 4 місяці тому

    I love you Jesus 🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍🙏🤍❤️🤍

  • @shirlythomas9208
    @shirlythomas9208 4 місяці тому

    Amen

  • @lillyshaji2531
    @lillyshaji2531 4 місяці тому

    Amen🙏🙏🙏🙏

  • @SheelaThomas6999
    @SheelaThomas6999 4 місяці тому

    എപ്പോഴും catholikkar എന്നു പറയുന്നത് വലിയ സങ്കടമാണ്. അപ്പസ്ത്തോലിക സഭകൾ എല്ലാം തന്നെ ഒരുപോലല്ലേ അച്ചാ....? Same രീതിയിലാണ് yacobite ഓർത്തഡോൿസ്‌ സഭകളും ❤️🙏🙏